Pages

Sunday, August 8, 2010

ഋതുക്കള്‍

കാല ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും, ഋതുക്കള്‍ മാറി മാറി വരും. അപ്പോഴും മാറാതെ നില്‍ക്കുന്നതു മനസ്സിലെ ഓര്‍മകളാണ്. ഓര്‍മകളില്‍ പൂക്കളം നിറച്ചു കൊണ്ട് വീണ്ടും ഓണം വരവായി, കഥകളില്‍ മാത്രം നാം കേട്ടു ശീലിച്ച പൂവിളിയും, മാവേലിയും, പൂത്തുമ്പിയും, ഊഞ്ഞാലും ഒക്കെയായി ഓണം വരുന്നു. എല്ലാവര്‍ക്കും  ഓണാശംസകള്‍...
ഒരു പഴയ ഓണാഘോഷത്തിന്‍റെ ബാക്കി പത്രം...
  

No comments:

Post a Comment