Pages

Saturday, July 24, 2010

സി ഐ ടി വി യിലെ നാല് വര്‍ഷങ്ങള്‍

കോളേജ് ജീവിതം അവസാനിച്ചിട്ടു ഒന്നര വര്‍ഷം ആകുന്നു! നമുക്ക് തിരിഞ്ഞു നോക്കാം പോയ കാലത്തെ ഓര്‍മകളിലേക്ക്, കോളേജ് ജീവിതത്തിലേക്ക്. തല പുകയുന്ന തിരക്കു പിടിച്ച ജോലികള്‍ക്കിടയില്‍, മനോഹരമായ  കലാലയ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളും, നുറുങ്ങു പരിഭവങ്ങളും, കണ്ണുനീരല്‍ ഈറനണിഞ്ഞ ഗൃഹാതുരതയും, ഇല്ലാത്ത കാല്പനികതയും നമുക്ക് പങ്കു വെയ്ക്കാം...

ആദ്യത്തെ പോസ്റ്റിങ്ങ്‌

മനോഹരമായ കലാലയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം..