കാര്‍ഗില്‍ രക്തസാക്ഷി പി വി വിക്രം |
Saturday, August 14, 2010
ഭാരതാംബ തന് തിരുനെറ്റിയില്‍ സ്വജീവന്‍ കൊണ്ടു സിന്ധൂര തിലകമണിയിച്ചവരെ...
ആദ്യത്തെ പേജ് അപ്ലോഡ് ചെയ്തു....................
http://63idiots.x10.bz/
അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു..........
http://63idiots.x10.bz/
അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു..........
Sunday, August 8, 2010
ഋതുക്കള്‍
കാല ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും, ഋതുക്കള്‍ മാറി മാറി വരും. അപ്പോഴും മാറാതെ നില്ക്കുന്നതു മനസ്സിലെ ഓര്‍മകളാണ്. ഓര്‍മകളില്‍ പൂക്കളം നിറച്ചു കൊണ്ട് വീണ്ടും ഓണം വരവായി, കഥകളില്‍ മാത്രം നാം കേട്ടു ശീലിച്ച പൂവിളിയും, മാവേലിയും, പൂത്തുമ്പിയും, ഊഞ്ഞാലും ഒക്കെയായി ഓണം വരുന്നു. എല്ലാവര്ക്കും ഓണാശംസകള്‍...
ഒരു പഴയ ഓണാഘോഷത്തിന്റെ ബാക്കി പത്രം...
Saturday, July 24, 2010
സി ഐ ടി വി യിലെ നാല് വര്‍ഷങ്ങള്‍
കോളേജ് ജീവിതം അവസാനിച്ചിട്ടു ഒന്നര വര്‍ഷം ആകുന്നു! നമുക്ക് തിരിഞ്ഞു നോക്കാം പോയ കാലത്തെ ഓര്‍മകളിലേക്ക്, കോളേജ് ജീവിതത്തിലേക്ക്. തല പുകയുന്ന തിരക്കു പിടിച്ച ജോലികള്‍ക്കിടയില്‍, മനോഹരമായ കലാലയ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളും, നുറുങ്ങു പരിഭവങ്ങളും, കണ്ണുനീരല് ഈറനണിഞ്ഞ ഗൃഹാതുരതയും, ഇല്ലാത്ത കാല്പനികതയും നമുക്ക് പങ്കു വെയ്ക്കാം...
ആദ്യത്തെ പോസ്റ്റിങ്ങ്
മനോഹരമായ കലാലയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം..
Subscribe to:
Posts (Atom)