Pages

Saturday, August 14, 2010

ഭാരതാംബ തന്‍ തിരുനെറ്റിയില്‍ സ്വജീവന്‍ കൊണ്ടു സിന്ധൂര തിലകമണിയിച്ചവരെ...

കാര്‍ഗില്‍ രക്തസാക്ഷി പി വി വിക്രം 
ആദ്യത്തെ പേജ് അപ്‌ലോഡ്‌ ചെയ്തു....................
http://63idiots.x10.bz/ 
അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു..........

Sunday, August 8, 2010

ഋതുക്കള്‍

കാല ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും, ഋതുക്കള്‍ മാറി മാറി വരും. അപ്പോഴും മാറാതെ നില്‍ക്കുന്നതു മനസ്സിലെ ഓര്‍മകളാണ്. ഓര്‍മകളില്‍ പൂക്കളം നിറച്ചു കൊണ്ട് വീണ്ടും ഓണം വരവായി, കഥകളില്‍ മാത്രം നാം കേട്ടു ശീലിച്ച പൂവിളിയും, മാവേലിയും, പൂത്തുമ്പിയും, ഊഞ്ഞാലും ഒക്കെയായി ഓണം വരുന്നു. എല്ലാവര്‍ക്കും  ഓണാശംസകള്‍...
ഒരു പഴയ ഓണാഘോഷത്തിന്‍റെ ബാക്കി പത്രം...